പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ വളരെ വിസ്തൃതമായ ഗ്രാമപഞ്ചായത്താണ് പള്ളിക്കല്‍. പള്ളിക്കല്‍, പെരിങ്ങിനാട് വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 41.72 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റൈ അതിരുകള്‍ വടക്ക് പാലമേല്‍ പഞ്ചായത്ത്, പന്തളം തെക്കേക്കര പഞ്ചായത്ത്, കിഴക്ക് അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത് പഞ്ചായത്ത്, തെക്ക് കടമ്പനാട്, പോരുവഴി പഞ്ചായത്തുകള്‍, പടിഞ്ഞാറ് ശൂരനാട് വടക്ക്, താമരക്കുളം പഞ്ചായത്തുകള്‍ എന്നിവയാണ്. ഐതിഹ്യങ്ങളും ചരിത്രവസ്തുതകളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാമൂഹിക-സാംസ്കാരിക പശ്ചാത്തലമാണ് പള്ളിക്കലിനുള്ളത്. പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള അനേകം ഐതിഹ്യങ്ങളും ഈ പ്രദേശത്തിന്റെ...

സി ആർ ദിൻരാജ്

പ്രസിഡൻ്റ്

ഗീതാദേവി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ റ്റി രാധാകൃഷ്ണൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ പി സന്തോഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുബി എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആശിഷ് ജോൺസൺ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : അടൂർ താലൂക്ക്,പത്തനംതിട്ട ജില്ല, കേരളം.

 

വാര്‍ഡുകള്‍ :24 ,  നിയമസഭാ മണ്ഡലം : അടൂർ , ലോകസഭാ മണ്ഡലം : അടൂർ

 

വില്ലേജുകള്‍ : പള്ളിക്കൽ , പെരിങ്ങനാട്

 

ആകെ ജനസംഖ്യ (2011) : 54669

 

വിസ്തീർണ്ണം : 45.43 ച.കി.മീ

 

ജനസംഖ്യാപരമായ വിവരങ്ങൾ

ജനസംഖ്യ      54669

പുരുഷന്‍മാര്‍    25352

സ്ത്രീകള്‍     29317

ജനസാന്ദ്രത  911

സ്ത്രീ : പുരുഷ അനുപാതം  1073

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

ഓപ്പറേഷന്‍ തൂഫാന്‍-2.0- ലഹരി വിരുദ്ധ ജനജാഗ്രത ക്യാമ്പയിന്‍റെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീതാദേവിയുടെ അദ്ധ്യക്ഷതയില്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സി.ആർ.ദിൻരാജ് നിര്‍വ്വഹിച്ചു. തൂഫാന്‍ പതാക...

കൂടുതൽ വായിക്കുക
പുതിയ വാർത്ത