ഭൂപടം 2026

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഇന്ററാക്ടീവ് വാര്‍ഡ് മാപ്പ്

 

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ് സംബന്ധിച്ച്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 24 തിരഞ്ഞെടുപ്പ് വാർഡുകൾ രൂപീകരിച്ചിരിക്കുന്നു. കരട് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ച ശേഷം പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്

Map 2025
  • Final notification